ഉൗക്കോട് : വേവിള നഗർ, ശ്രീനിലയത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ മായാകുമാരി (60) നിര്യാതയായി. മകൾ: ശ്രീരശ്മി എം.ആർ. മരുമകൻ: പ്രദീപ് ആർ. സഞ്ചയനം: 14ന് രാവിലെ 8ന്.
ഡോളി ജയകുമാർ
ഹരിഹരപുരം : പുരുഷോത്തമ സദനത്തിൽ ജയകുമാറിന്റെ ഭാര്യ ഡോളി ജയകുമാർ (45) നിര്യാതയായി. മക്കൾ: ജെ. ഗായത്രി, ജെ. ഗൗതം. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 7.30ന്.
സുകുമാരിഅമ്മ
ശാസ്തമംഗലം : സൂര്യയിൽ പരേതനായ ആർ. വിജയചന്ദ്രൻ നായരുടെ (മണി) ഭാര്യ എസ്. സുകുമാരിഅമ്മ (72) നിര്യാതയായി. മക്കൾ: ലാൽ കുമാർ (സൂര്യ മെഡിക്കൽസ്), സൺലാൽ (ശ്രീ മഹാദേവ ഇലക്ട്രിക്കൽസ്). മരുമക്കൾ: സിന്ധുലാൽ, ദേവി സിന്ധു. സഞ്ചയനം: 15ന് രാവിലെ 8.30ന്.