മണ്ണന്തല: കേരളാദിത്യപുരം തെങ്ങുവിള ഗംഗാപത്മത്തിൽ ജി. ശിവശങ്കരൻ നായർ (86,റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, നെടുമങ്ങാട്) നിര്യാതനായി . ഭാര്യ ബി. പത്മജാദേവി അമ്മ. മക്കൾ : ഗിരിജ പി. നായർ (റിട്ട .ടീച്ചർ), ലതാ പി. നായർ, അജയ് കുമാർ എസ്.പി. (സർവ്വേയർ), അനിതാ പി. നായർ. മരുമക്കൾ : അഡ്വ. ബാബുകുട്ടൻ നായർ. ആർ (റിട്ട. എച്ച്.ആർ. മാനേജർ, ഹിന്ദുസ്ഥാൻ ലാറ്റക്സ്), എസ്. വിജയകുമാരൻ നായർ (റിട്ട .എസ്.ഐ., വട്ടിയൂർക്കാവ്), കുമാരി മിനി. പി.എസ്, എസ്.കെ. ഗോപകുമാർ (അസിസ്റ്റന്റ് എൻജിനിയർ, ട്രാവൻകൂർ ദേവസ്വം ബോർഡ്) .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.