suresh-kumar-52

അഞ്ചൽ: ചടയമംഗലം വെള്ളൂപ്പാറ രാധാകൃഷ്ണ മന്ദിരത്തിൽ പരേതനായ തുളസീധരൻ പിള്ളയുടെയും രാധമ്മയുടെയും മകൻ സുരേഷ് കുമാർ (52) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: ശ്രുതി.എസ്. കുമാർ, സ്വാതി.എസ്. കുമാർ.