കാട്ടാക്കട:ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ലയാളി വിദ്യാർഥികളെയും പ്രവാസികളെയും എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസിന് മുന്നിൽ കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ നടത്തിയ നിൽപ് സമരം ജില്ലാ സെക്രട്ടറി അഭിരാമി ഉദ്‌ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റിൻ,കാട്ടാക്കട രാമു തുടങ്ങിയവർ സംസാരിച്ചു.