saleelan-54

അഞ്ചൽ: മാവിള സെന്റ് മേരീസ് ഹൗസിൽ കുഞ്ഞുമോന്റെയും ചിന്നമ്മയുടെയും മകൻ സലീലൻ (54) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.ജെമി. മക്കൾ: അരുൺ, അമിത.