photo

വിതുര: ആനപ്പാറ വാളേങ്കി വിനേഷ് ഭവനിൽ കൃഷ്ണൻ ആശാരി (87)നിര്യാതനായി. ഭാര്യ. സരസ്വതി. മക്കൾ: കുമാരി ലീല, സുധർമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.