പെരുമ്പഴുതൂർ : കുറ്റംപട്ട് മേലെ രാജിസദനത്തിൽ ക്യാപ്ടൻ എൻ. ഗോപിനാഥൻ (82) നിര്യാതനായി. ഭാര്യ: എൻ. പത്മാവതി. മക്കൾ: ജി. വിജയകുമാർ (വ്യാപാരി വ്യവസായി ഏകോപനസമിതി നെയ്യാറ്റിൻകര യൂണിറ്റ് വൈസ് പ്രസിഡന്റ്, ബാർബർ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം), പി. രാജേശ്വരി, ജി. അനിൽകുമാർ, ജി. ഗോപകുമാർ (കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം വൈസ് പ്രസിഡന്റ്, പെരുമ്പഴുതൂർ റസിഡൻഷ്യൽ കോ-ഒാപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ്). മരുമക്കൾ: വി. അജിത, പി. പീതാംബരൻ, ജി.എസ്. താര, വി. ഗീത.
പരമേശ്വരൻ നായർ
പൂങ്കുളം : കീഴൂർ, വിളയിൽ വിളാകത്ത് വീട്ടിൽ പരമേശ്വരൻ നായർ (80) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: രഞ്ചിത പി.എസ്, രാജിത പി.എസ്, സുജാത പി.എസ്. മരുമക്കൾ: അനിൽകുമാർ ആർ. (കെ.എസ്.ആർ.ടി.സി), അനിൽകുമാർ ആർ, സുരേഷ് കുമാർ എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
വിക്രമൻ
വർക്കല : വർക്കല മുണ്ടയിൽ കെ. വിക്രമൻ (61) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിനീഷ്, ആതിര. മരുമക്കൾ: അനൂപ്, രേഷ്മ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.
മണിയൻ
ശ്രീകാര്യം : കരുമ്പൂക്കോണം ശ്രീനഗർ ഹരിഹര വിലാസത്തിൽ (മേലാംകോണം പുതുവൽപുത്തൻവീട് ) മണിയൻ ജി. (68, റിട്ട. വാട്ടർ അതോറിട്ടി ) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സജീവ് കുമാർ, ഷിബു. മരുമക്കൾ: സൗമ്യ, ഷൈനി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
ലക്ഷ്മിക്കുട്ടി
പ്രാവച്ചമ്പലം : പൊറ്റവിള സൗമ്യാഭവനിൽ പരേതനായ ചെല്ലപ്പനാശാരിയുടെ ഭാര്യ കെ. ലക്ഷ്മിക്കുട്ടി (92) നിര്യാതയായി. മക്കൾ: സി. തങ്കപ്പൻ (റിട്ട. കെ.എസ്.ആർ.ടി.സി), സി.പി.ഐ (എം) പാലൂർ ബ്രാഞ്ച് മെമ്പർ), ഷൺമുഖൻ (റിട്ട. കെ.എസ്.ആർ.ടി.സി). മരുമക്കൾ: എം. ഗിരിജകുമാരി, ടി. ഷീല. സഞ്ചയനം: 14ന് രാവിലെ 8.30ന്.