മലയിൻകീഴ് : പേയാട് വാളിയോട്ടുകോണം കൃഷ്ണാലയത്തിൽ പരേതനായ കെ.കൃഷ്ണനാശാരിയുടെ ഭാര്യ ഓമന (78) നിര്യാതയായി.മക്കൾ : അനിൽകുമാർ, വിജയൻ,അജിതകുമാരി. മരുമക്കൾ : മല്ലിക, മിനി, മധുസൂദനൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9ന്.