തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ കുടിശിക മൂലം അംഗത്വം നഷ്ടപ്പെട്ടവർക്ക് 18 മുതൽ ജില്ലാ ഓഫീസുകളിലെത്തി പുതുക്കാം. 2015 ഏപ്രിൽ മുതൽ കുടിശിക വരുത്തിയവർക്കാണ് അവസരം ലഭിക്കുക.