തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശന നടപടി തുടങ്ങി. www.polyadmission.org യിലൂടെ അപേക്ഷ സമർപ്പിക്കാം. മേയ് 13 മുതൽ സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം.