കോഡൂർ: പുളിയാട്ടുകുളത്തെ കളത്തിങ്ങൽ കൊത്തനംകാട്ട് പരേതനായ അലവിയുടെ മകൻ ഹുസൈൻ (55) നിര്യാതയായി. ഭാര്യ: ഷരീഫ. മക്കൾ: ഫാത്തിമ ജന്ന, ജുനൈദ്. സഹോദരങ്ങൾ: മുഹമ്മദാജി, മൊയ്തീൻകുട്ടി, ഹംസ.