kadeeja

വള്ളിക്കുന്ന് : അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും മുൻ ബ്ലോക്ക് മെമ്പറും പഞ്ചായത്ത് മെമ്പറും ആയിരുന്ന ലത്തീഫ് കല്ലിടുമ്പന്റെ മാതാവ് കദീജ (70) നിര്യാതയായി. മക്കൾ : ആയിഷ, ആസിയ, നബീസ, സഹാന. മരുമക്കൾ : മൊയ്തീൻ, കിനാവ്, റിയാസ് , ഹാജറ.