വേങ്ങോട് : തോന്നയ്ക്കൽ കോളനിയിൽ ബ്ളോക്ക് നമ്പർ 173 ൽ എം.കെ. ദാമോദരൻ (75) നിര്യാതനായി. മക്കൾ: അമ്പാടി, അനിൽകുമാർ. മരുമക്കൾ: റീന, പ്രിയ. സഞ്ചയനം: 14ന് രാവിലെ 9ന്.

ത്രേസ്യാമ്മ കുര്യൻ

മൺവിള : വെട്ടികുഴിയിൽ പരേതനായ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ (84) നിര്യാതയായി. മക്കൾ: പരേതയായ ലിസി, പരേതനായ ടോമി, അപ്പച്ചൻ, ഷാജി ( ഗവ. പ്രസ്), ബിജു. മരുമക്കൾ: എബ്രഹാം, ലിസി, മേഴ്സി, ജെസി, ഷൈനി (എച്ച്.എസ്.എസ് അമ്പൂരി). മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8ന്.