പാറശാല:ലോക് ഡൗൺ കാലയളവിൽ മരുന്നുകൾ ലഭിക്കാത്ത നിർധന രോഗികൾക്കായി നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി വലിയവിള യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മരുന്ന് വിതരണം ഇടവക വികാരി ഫാ.ജെറോം സത്യൻ ഉദ്ഘാടനം ചെയ്തു. ഉഷ, സന്തോഷ് കുമാർ, സെക്രട്ടറി അനിൽകുമാർ ആനിമേറ്റർ ഷൈല മാർക്കോസ് തുടങ്ങിയവർ പങ്കെടുത്തു.