krishnannair

മുക്കം: പൊറ്റശ്ശേരി കൂന്തല കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ശിവദാസൻ, മിനി, ബീന. മരുമക്കൾ: ഷീല, പ്രസീത, രജിത, സതീഷ് കുമാർ.