jayesh


അമ്പലവയൽ: കുമ്പളേരി പരേതനായ കാവുംകുന്നേൽ കണ്ണന്റെയും സതിയുടെയും മകൻ ജയേഷ് (34) നിര്യാതനായി. ഭാര്യ: ലിജിത. മക്കൾ: ദർശന, ദൃശ്യ.