പിറവം: മാമ്മലശേരി നടുവിലവീട്ടിൽ വാസുവിന്റെ മകൻ അജി (41) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പിറവം കണ്ണീറ്റുമലയിലെ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: സിജ. മക്കൾ: കൃഷ്ണജ, കാർത്തിക്.