ആറ്റിങ്ങൽ : മാമം ചിറ്റാറ്റിൻകര തെക്കേ തൊടിയിൽ വീട്ടിൽ പരേതനായ മധുസൂദനൻ നായരുടെയും രാജലക്ഷ്മി അമ്മയുടെയും മകൻ അശോക് കുമാർ (46) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ഗൗരി, പാർവതി.