തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് അവധി നൽകിയിരുന്ന ഡിസൈനർ ബുട്ടീക്കായ സറീന സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും പ്രവർത്തനം തുടങ്ങി. വൈവിദ്ധ്യമാർന്ന ഡിസൈനർ വസ്ത്രങ്ങളുടെ പുതിയ കളക്ഷനുകളാണ് ഷോറും തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്. Czarina Designer Sarees എന്ന ഫേസ്ബുക്ക് പേജിലൂടെ ഓൺലൈൻ പർച്ചേസിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്റ്റാച്യു-ജനറൽ ആശുപത്രി റോഡിലെ കാത്തലിക് സെന്ററിലാണ് ബുട്ടിക്ക് പ്രവർത്തിക്കുന്നത്. ഫോൺ: 9387721322, 9037393929.