തൃശൂർ: ധനലക്ഷ്മി ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ തൃശൂർ എം.ജി റോഡ് കാരിക്കത്ത് ലെയ്ൻ മാരാത്ത് അച്യുതൻ (71) നിര്യാതനായി. ഭാര്യ: മുണ്ടത്ത് സുധ (റിട്ട.സിൻഡിക്കേറ്റ് ബാങ്ക് ). മകൾ: വിദ്യ. മരുമകൻ: ഡോ. രാജ്‌മോഹൻ. സംസ്‌കാരം നടത്തി.