കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് എം.ഐ.സി.ഒ.യു.പി സ്‌കൂൾ റോഡിൽ എടശ്ശേരി പരേതനായ കുഞ്ഞാപ്പു ഭാര്യ അമ്മിണി (86) നിര്യാതയായി. മക്കൾ: അനീഷ് (ആദി കേശവപുരം ക്ഷീര സംഘം സ്റ്റാഫ് ), അജിത, അനിത. മരുമക്കൾ: ബിനി, അശോകൻ, മനോഹരൻ.