ആറ്റിങ്ങൽ: കൊവിഡ് ബാധിച്ച് വക്കം സ്വദേശി ദുബായിൽ മരിച്ചു. വക്കം ആങ്ങാവിള ശ്രീമംഗലത്തിൽ സുശീലൻ (60)ആണ് മരിച്ചത്.ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഭാര്യ:ഷീല, മക്കൾ:വൈശാഖ്,ശരത്.സംസ്കാരം വ്യാഴാഴ്ച ദുബായിൽ.