k-rathnavalli

വർക്കല: ഇടവ വെൺകുളം പുന്നകുളത്ത് മേൽകുന്ന് വീട്ടിൽ പരേതനായ പി.വിശ്വംഭരന്റെ ഭാര്യ കെ.രത്നവല്ലി (84) നിര്യാതയായി. മക്കൾ: വി.ബാലചന്ദ്രൻ, ആർ.റീന (ടീച്ചർ, ശ്രീനാരായണ സെൻട്രൽ സ്കൂൾ നെടുങ്ങോലം), ആർ.റീത്ത, ആർ.റിത. മരുമക്കൾ: അനിത, പരേതനായ മുരളീധരൻ, ജയൻ, സുരേഷ്. സഞ്ചയനം: 16 രാവിലെ 8ന്.