ബാലരാമപുരം:ചൈതന്യഫാമിലി ക്ലബ്ബിലെ അംഗങ്ങൾക്ക് സൗജന്യമായി സാനിറ്റൈസറും മാസ്കും വിതരണം ചെയ്തു.ക്ലബ് പ്രസിഡന്റ് എൻ.എൽ.ശിവകുമാർ,​സെക്രട്ടറി ഡോ.എസ്.മോഹനചന്ദ്രൻ മറ്റ് ഭാരവാഹികളായ കരുംകുളം രാധാകൃഷ്ണൻ,​ കാഞ്ഞിരംകുളം ഗിരി,​കഴിവൂർ രാജേന്ദ്രൻ,​എൽ.സത്യദാസ്,​കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് സരസികുട്ടപ്പൻ,​സുരേഷ്. പി.സി എന്നിവർ സംബന്ധിച്ചു.