ബാലരാമപുരം: വെള്ളാപ്പള്ളി മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാസ്ക് വിതരണം ചെയ്തു.നരുവാമൂട് സി.ഐ ധനപാലൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സെൽവമണി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.എം.നായർ,​ ട്രഷറർ ജോയ് പോൾ,​ ലാൽകുമാർ,​ജയൻ,​വാമദേവൻ നായർ എന്നിവ‌ർ സംബന്ധിച്ചു.അസോസിയേഷനിലെ എല്ലാ കുടുംബാംഗങ്ങൾക്കും മാസ്കു ഹോമിയോ മരുന്ന് വിതരണവും നടത്തി.