alexander-66

ആലുവ: കീഴ്മാട് റോക്ക്‌ഹോമിൽ പരേതനായ പി.ജി. എബ്രഹാമിന്റെ മകൻ വി.എ. അലക്‌സാണ്ടർ (66) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന് അമേരിക്കയിൽ. ഭാര്യ: പരേതയായ ഷീല. മക്കൾ: ഷോൺ അലക്‌സാണ്ടർ (അമേരിക്കൻ എയർലെൻസ്), ഷൈന. മരുമകൻ: ബ്രെൻലി ബാബു.