ഇലഞ്ഞി: തൊട്ടുവേലിൽ പരേതനായ മാത്തച്ചന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പെരിയപ്പുറം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജാൻസി ജോയി, ഡെയ്‌സി സേവ്യർ, വിനോദ് മാത്യു, കൊച്ചുറാണി മാത്യു, ഷിജി തരിയത്ത്, പരേതയായ മേഴ്‌സി ടിസറന്റ്.