ഹരിപ്പാട്: കരുവാറ്റ എൻ.കെ.മന്ദിരത്തിൽ (ബിന്ദുശ്രീ) പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ പൊന്നമ്മ (90,കരുവാറ്റ എൻ.എസ് .എസ് .എച്ച്. എസ് റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: രാജേശ്വരി അമ്മ, മഹേശ്വരിഅമ്മ, ഹരികുമാർ, അഡ്വ. ശ്രീകുമാർ , പത്മകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, ഉണ്ണിക്കൃഷ്ണപിള്ള, സിന്ധു, ബിന്ദു, ജയമാധുരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്