വിതുര:ആനപ്പാറ വാർഡിലെ ചിറ്റാർ മേഖലയിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമെന്ന് പരാതി. സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് അക്രമമെന്നും ചിറ്റാർ മേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.