കൊട്ടിയം: കമ്പിവിള പുത്തൻ വീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ സാലിഹഉമ്മ (86) നിര്യാതയായി. മക്കൾ: ആബിദ, ഉമൈബ, സുബൈദ, ഷെരീഫ്, റെഹീം, നാസർ. മരുമക്കൾ: കെബീർ, ബഷീർ, സബ, ഷീജ, സൈബ്, പരേതനായ റഷീദ്.