പാലോട്:കാർഷിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഡി.സി.സി.സെക്രട്ടറി പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്തു.രാജ് കുമാർ, കാനാവിൽ ഷിബു,പത്മാലയം മിനിലാൽ,ജി.സാജു, അനസ് ഖാൻ,കടുവാ ച്ചിറ സനൽ,ബി.സുശീലൻ,പേരയം സിഗ്നി തുടങ്ങിയവർ നേതൃത്വം നൽകി.