ആര്യനാട്:ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗവും കേരളാ പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇറവൂർ പ്രസന്ന കുമാറിന്റെ മാതാവും പരേതനായ ആർ.ശ്രീനിവാസന്റെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യയുമായ ആര്യനാട് ഇറവൂർ ജയശ്രീ ഹൗസിൽ സാവിത്രി (84) നിര്യാതയായി. മറ്റുമക്കൾ:എസ്.ജയശ്രീ, പരേതനായ എസ്.അനിൽകുമാർ (കെ.എസ്.ആർ.ടി.സി),എസ്.ഗോപകുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ:എൽ.അബിക,പരേതനായ കെ.എം.സുരേഷ് ബാബു,എം.ബി.ആർ.രാജരാജേശ്വരി (നഴ്സ്,ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ),ആർ.ശ്രീകല.സഞ്ചയനം:18ന് രാവിലെ 9ന്.