വെഞ്ഞാറമൂട്:നാഴ്സസ് ഡേ ദിനത്തിൽ യൂത്ത് കോൺഗ്രസ് വെമ്പായം മണ്ഡലം കമ്മിറ്റി വെമ്പായം പഞ്ചായത്ത് പി.എച്ച്.സിയിലെ നാഴ്സുമാരെ ആദരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി തേക്കട അനിൽകുമാർ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സർ വെമ്പായം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ഷെരീഫ്,കാരംകോട് ഷെരീഫ്,നുജും പെരുംകൂർ,ജോൺ അരശുംമൂട്,കണക്കോട് ഭുവനചന്ദ്രൻ, സുമെെറ തുടങ്ങിയവർ പങ്കെടുത്തു.