തഴവ: കടത്തൂർ ശാന്തി ഭവനിൽ (കൊച്ചുപുരയിൽ) പരേതനായ കളത്തിൽ ചന്ദ്രൻപിള്ളയുടെ ഭാര്യ രാജമ്മ (68) നിര്യാതയായി. മക്കൾ: സിന്ധു, ഗംഗാദേവി (സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, തഴവ). മരുമക്കൾ: ഉദയകുമാർ (പറമ്പിൽ കേബിൾ വിഷൻ കടത്തൂർ), ബിജു പാഞ്ചജന്യം (ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം, പി.ടി.എ പ്രസിഡന്റ് മഠത്തിൽ വി ആന്റ് എച്ച്.എസ്.എസ് കുതിരപ്പന്തി). സഞ്ചയനം 17ന് രാവിലെ 8ന്.