തിരുവനന്തപുരം : കാഞ്ഞിരംപാറ യാത്രിമൂല സുരേഷ് ഭവനിൽ കെ.പി.എൻ.ആർ.എ. 196 എയിൽ കെ. സുരേന്ദ്രൻ (62) നിര്യാതനായി. ഭാര്യ : കുശല കുമാരി (റിട്ട. സർവേ). മക്കൾ : അനന്ദ്, അരവിന്ദ്. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.
ജി. രവീന്ദ്രൻ
വട്ടപ്പാറ : ബ്രദറൺ അസംബ്ളി വട്ടപ്പാറ സഭയിലെ മൂപ്പനായിരുന്ന ജി. രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ : ആർ. ശാന്ത. മക്കൾ : മനോജ്.ആർ, മഞ്ചു.എസ്. മരുമക്കൾ : സുവി ഇ. സത്യദാസ്, മിനി ജി.
വിനോദ് കുമാർ
കൊറളിയോട് : തെറ്റികുന്ന് ഹൗസിൽ പരേതനായ സുബ്രഹ്മണ്യൻ നാടാരുടെ മകൻ വിനോദ് കുമാർ (59) നിര്യാതനായി. ഭാര്യ : വിമല.ആർ. മക്കൾ: ജിൻസി മോൾ, ജിജിമോൾ. മരുമക്കൾ : രാജേഷ് ആർ, ജിജോ.കെ.ജെ.
എൻ. തങ്കമ്മ
വെഞ്ഞാറമൂട് : മുക്കുന്നൂർ ജിബിൻ നിവാസിൽ എൻ. തങ്കമ്മ (80) നിര്യാതയായി. മക്കൾ : ആശ, അനിൽകുമാർ, മോളി. മരുമക്കൾ : സുഗതൻ, രാജേന്ദ്രൻ, ശ്രീലത. സഞ്ചയനം : വ്യാഴാഴ്ച.
മുത്തമ്മ
കാരോട് : മണ്ണാംവിള വീട്ടിൽ അപ്പുകുട്ടന്റെ ഭാര്യ മുത്തമ്മ (74) നിര്യാതയായി. മക്കൾ : ഷീജാറാണി, രാജാംബിക, സിന്ധു, സതീഷ്. മരുമക്കൾ : ശ്യാം, രാജമണി, സൈമൺ, സോഫി. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 7 ന്.
യു.എ.ഇയിൽ നിര്യാതനായി
കെ. മോഹനൻ നായർ
മംഗലപുരം : വെയിലൂർ രോഹിണിയിൽ കെ. മോഹനൻ നായർ (59) യു.എ.ഇയിൽ നിര്യാതനായി. പ്രോജക്ട് - കോ കോൺട്രാക്ടിംഗ് എൽ.എൽ.സിയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. ഭാര്യ : സിന്ധു മോഹൻ. മക്കൾ : അനൂപ് മോഹൻ, ആര്യ മോഹൻ.
എസ്. സരസമ്മ
കാരോട് : പുല്ലാട്ടുവിള മോഹനഭവനിൽ പരേതനായ ആറുമുഖം പിള്ളയുടെ ഭാര്യ എസ്. സരസമ്മ (78) നിര്യാതയായി. മക്കൾ : സുജാത, ഗിരിജ, ജലജ, മോഹൻകുമാർ, അജിത. മരുമക്കൾ : പരേതനായ മണി, വിജയകുമാർ, ജയചന്ദ്രൻ, കവിത കുമാരി, ശ്രീകുമാർ. സഞ്ചയനം : 17 നു രാവിലെ 9 ന്.
ഡി. യോഹന്നാൻ
നെയ്യാറ്റിൻകര : മണലുവിള കുഴിമണലി മേക്കേ പുത്തൻവീട്ടിൽ ഡി. യോഹന്നാൻ (87) നിര്യാതനായി. ഭാര്യ : കെ. പുഷ്പാബായി. മക്കൾ : സുഗന്ധി കുമാരി, വൈ. റസാലം, പരേതയായ സുധാകുമാരി, സുഗതകുമാരി, സുജകുമാരി, സുമംഗല കുമാരി. മരുമക്കൾ : വിജയകുമാർ, നിർമ്മല റസാലം, സന്തോഷ് കുമാർ, ആർ. സുശീലൻ. പ്രാർത്ഥന : 15 നു രാവിലെ 8 ന്.
പി. കുട്ടൻ പിള്ള
കഴക്കൂട്ടം : കഴക്കൂട്ടം അറപ്പുര മണക്കാട്ടുവീട്ടിൽ പി. കുട്ടൻ പിള്ള (96) നിര്യാതനായി. ഭാര്യ : സരസ്വതി അമ്മ. മക്കൾ : രാജരാജേശ്വരി അമ്മ, ചന്ദ്രിക കുമാരി, ശ്രീകലാദേവി, ശശികലാദേവി, കുമാരി ഗീത, മധുകുമാർ. മരുമക്കൾ : സുകുമാരൻ നായർ, രവീന്ദ്രൻ നായർ, വിക്രമൻ നായർ, പരേതനായ സുകുമാരൻ നായർ, വിജയകുമാരൻ നായർ, അനില. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.
വിജയകുമാർ
ചന്ദനക്കാവ് : ആതവനാട് പുല്പറ്റ വാരിയത്ത് വിജയകുമാർ (67) നിര്യാതനായി. ഭാര്യ : പെരിങ്ങോട് വാരിയത്ത് സതീദേവി. മകൻ : അഖിൽ.
ജി. ജനാർദ്ദനൻ നായർ
പേട്ട : പുള്ളിമുടുക്കിൽ പുള്ളിയിൽ വീട്ടിൽ പരേതരായ ഗോപാലപിള്ളയുടെയും ചെല്ലമ്മയുടെയും മകൻ ജി. ജനാർദ്ദനൻ നായർ (85) നിര്യാതനായി. സഹോദരങ്ങൾ : പരേതനായ വാസുദേവൻ നായർ, പരമേശ്വരൻ നായർ, സരോജിനി അമ്മ, രാധാകൃഷ്ണൻനായർ, പരേതയായ ഭാമാദേവിഅമ്മ, പരേതനായ ശിവശങ്കരൻ നായർ, പരേതയായ ശിവകുമാരി അമ്മ. സഞ്ചയനം : 19 നു രാവിലെ 8 ന്.
വി.ആർ. സീത
ആനയറ : തോപ്പിൽ ലെയിൻ വി.ആർ.എ. 103 രശ്മി നിവാസിൽ രജിതിന്റെ ഭാര്യയും കായിക്കര പുത്തൻകടവത്ത് വീട്ടിൽ പരേതരായ രഘൂത്തമന്റെയും വനറോസിന്റെയും മകളുമായ വി.ആർ. സീത (43) നിര്യാതയായി. മക്കൾ : സിത്താര, വിസ്മയ. സഹോദരൻ : മോത്തി വി.ആർ. സംസ്കാരം : ഇന്ന് 2.30 ന്.