പൂവാർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂവാർ മണ്ഡലം കമ്മിറ്റിയുടെ കുത്തിയിരിപ്പ് സമരം പൂവാർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി വി.എസ്.ഷിനു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എസ്.മുരുകൻ അദ്ധ്യക്ഷത വഹിച്ചു.സമരപരിപാടികൾക്ക് നേതാക്കളായ മുത്തയ്യൻ,മഹേഷ്, ക്ലീറ്റസ് തുടങ്ങിയവർ നേതൃത്വം നൽകി.