d

കടയ്ക്കാവൂർ: വക്കം ഓങ്കാരംവീട്ടിൽ ആർ. കെ. ഭാസി (73,റിട്ട:പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. ഭാര്യ:ലീലഭാസി. മക്കൾ: അകേഷ്ഭാസി, ആര്യഭാസി. മരുമകൻ ഗണേഷ്ഗോപിനാഥൻ സംസ്കാരം ഇന്ന് രാവിലെ 10 ന്. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8-30 ന്.