chellam-ma

വെഞ്ഞാറമൂട്: മൂളയം,കരിക്കകത്ത് വീട്ടിൽ പരേതനായ ചെല്ലപ്പന്റ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: ശാരദ, ശശി, ശ്രീധരൻ, വേലു, സോമൻ, രാജൻ, മോഹനൻ, കുട്ടപ്പൻ, ചന്ദ്രിക മരുമക്കൾ: മണിയൻ,ഗോമതി, ഓമന, രമണി, മോളി, ഇന്ദിര, ലത, മിനി, ഗോപി സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 9 ന്.