annamma-80

പെരുമ്പാവൂർ: പൂപ്പാനി റോഡ് കാനാംപുറത്തുകുടിയിൽ റിട്ട. ടീച്ചർ കെ.പി. അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം രായമംഗലം സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളി സെമിത്തേരിയിൽ നടത്തി. സഹോദരങ്ങൾ: പ്രൊഫ. കെ.പി. വർഗീസ്, ഡോ. ജയിംസ് പോൾ, സാറാമ്മ കുര്യൻ, ലേയ മാത്യു, പരേതനായ ഡോ. കെ.പി. മത്തായി