bhai

ആര്യനാട്: ലൂഥർഗിരി തോട്ടിൻകര വീട്ടിൽ ജ്ഞാനദീപരത്നാഭായി(ഭായി-76)നിര്യാതയായി.മക്കൾ:പരേതനായ ക്രിസ്റ്റഫർ(ചന്ദ്രൻ),പരേതയായ റീത്ത,ഷെർളി(അമ്പിളി).മരുമക്കൾ:ലത,രവി,രാകേഷ് കുമാർ.പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 10ന്.