ഇടമുളയ്ക്കൽ: തെങ്ങുവിള വീട്ടിൽ സി. മത്തായി (കുഞ്ഞപ്പൻ-75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ഒഴുകുപാറയ്ക്കൽ ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: കുഞ്ഞുമോൾ (മദ്ധ്യപ്രദേശ്), ജോൺസൺ (മസ്കറ്റ്), മിനി. മരുമക്കൾ: സജി (മദ്ധ്യപ്രദേശ്), സാലി, ലാലു (കുവൈറ്റ്).