നാലാഞ്ചി​റ : ഗുരുകുലം നിറ- 8 ൽ പരേതനായ ശി​വരാമൻ കോൺ​ട്രാക്ടറുടെ മകളും പരേതനായ എ.കെ. ഗോപി​നാഥന്റെ ഭാര്യയുമായ ശാന്തകുമാരി​ (79) ചെന്നൈയി​ൽ നി​ര്യാതയായി​. മക്കൾ : അജി​കുമാർ, അനി​ ചന്ദ്രൻ, ജി​ജി​ കുട്ടൻ, ശങ്കർ നൈനാർ. മരുമക്കൾ : ബീന അജി​കുമാർ, ബി​നി​ സെൻ, ശ്രീജ, ശോഭാശങ്കർ.