secretariat

തിരുവനന്തപുരം: സർക്കാർ ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സമാന തസ്തികയിൽപ്പെട്ടവർക്ക് പൊതു സ്ഥലംമാറ്റത്തിന് www.transferandpostings.in ലൂടെ 14 മുതൽ 16 വരെ അപേക്ഷ സമർപ്പിക്കാം.