കാട്ടാക്കട:ചാരുപാറ കുഴിവിള വീട്ടിൽ പി.ബാബു(65)നിര്യാതനായി.ഭാര്യ:ശോശാമ്മ.മക്കൾ:അമൽരാജ്,അനിൽരാജ്,അഭിൽരാജ്.സംസ്ക്കാരം:ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പരുത്തിപ്പാറ ചർച്ച് സെമിത്തേരിയിൽ .