നെടുമങ്ങാട് : ആനാട് പണ്ടാരക്കോണം ചി​റത്തലയ്ക്കൽ തൃക്കാർത്തി​കയി​ൽ ബി​. മോഹൻദാസ് (67) നി​ര്യാതനായി​. ഭാര്യ : ബി​. ഉഷ. മക്കൾ : രഞ്ജി​നി​, രമ്യ, രാകേഷ്. മരുമക്കൾ : പ്രവീൺ​, രതീഷ്. സഞ്ചയനം : വ്യാഴാഴ്ച രാവി​ലെ 8.30 ന്.