തിരുവനന്തപുരം:ചരക്ക് സേവന നികുതി വകുപ്പ് വ്യാപാരികളുടെ പ്രളയ സെസ് റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി മുതൽ മേയ് വരെയുള്ള തിയതിയാണ് നീട്ടിയത്.