dareshan-unnithan

തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ കെ.എം.ധരേശൻ ഉണ്ണിത്താൻ വിരമിച്ചു. പതിനാല് വർഷം ഇ.എം.സി.യുടെയും രണ്ടുവർഷം അനർട്ടിന്റെയും ഡയറക്ടറായിരുന്നു. എൽ.ഇ.ഡി. വില്ലേജ്, ഫിലമന്റ് രഹിത പഞ്ചായത്ത് പരിപാടികൾ നടപ്പാക്കി. പത്തുതവണ ദേശീയ ഉൗർജ്ജ സംരക്ഷണ അവാർഡ് സംസ്ഥാനത്തിന് നേടികൊടുത്തതിൽ നിർണ്ണായക പങ്ക് വഹിച്ചു.