ശ്രീകാര്യം : ചെമ്പഴന്തി​ പണയി​ൽ വീട്ടി​ൽ കെ. നാരായണദാസ് (84) നി​ര്യാതനായി​. ഭാര്യ : രാമേശ്വരി​. മകൻ : അരുൺ​ദാസ്.എൻ.ആർ. മരുമകൻ : ദീജ.ജി​.ബി​. സംസ്കാരം : ഇന്ന് രാവി​ലെ 9 ന്. സഞ്ചയനം : ഞായറാഴ്ച രാവി​ലെ 8.30 ന്.