alikunju-93

ആലുവ: പുറയാർ മണപ്പാടത്ത് അലിക്കുഞ്ഞ് (93) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് പുറയാർ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷംസു, സുൽഫിക്കർ, ഷാനവാസ്, സുബൈദ, സുഹറ, റഷീദ, സീനത്ത്. മരുമക്കൾ: അലിയാർ, ബഷീർ, ബീരാൻ, ഷാനവാസ്, ഷാഹിദ, ജാസ്മിൻ, ഷാഹിന.