crime

തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നടത്തിയതിനും അമിതവില ഈടാക്കിയതിനും വിജിലൻസ് നടത്തിയ പരിശോധനയിൽ 118 കട ഉടമകൾക്കെതിരേ നടപടിക്ക് ശുപാർശ ചെയ്തു. സംസ്ഥാനമൊട്ടാകെ 249 വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന.